അരങ്ങേറ്റ മൽസരത്തിൽ അർദ്ധ സെഞ്ച്വറി എന്നിട്ടും ഫായിസ് ടീമിനു പുറത്ത്

August 12, 2020

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ ഭാവിതാരമെന്നു പോലും വിശേഷിപ്പിക്കപ്പെട്ട ഫായിസ് ഫസൽ എന്ന ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത് ആരെയും അതിശയിപ്പിക്കും. മികച്ച ബാറ്റിംഗ് പ്രകടനം , പാർട് ടൈം സ്പിന്നറായും ഉപയോഗപ്പെടുത്താം, പക്ഷേ വിദർഭ ക്രിക്കറ്റ് ടീം …