പത്തനംതിട്ട: കോവിഡ് കാലത്ത് അശരണര്‍ക്കും രോഗബാധിതരായ നിരാലംബര്‍ക്കും ജനകീയ ഹോട്ടല്‍ വഴി സൗജന്യ ഭക്ഷണം വിതരണം ചെയ്യുകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്. സന്നദ്ധസേവകര്‍ മുഖേനയാണ് ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. 13 വാര്‍ഡുകളിലായി അഞ്ചു പേര്‍...
Read full story