സ അമേരിക്കയുമായി ഏറ്റുമുട്ടലോ കീഴടങ്ങലോ അല്ല; ഇന്ത്യയ്ക്ക് വേണ്ടത് സമതുലിത സമീപനം സുഭദ്ര വാര്യർ ലേഖനം ഹൈലൈറ്റുകൾഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും ഐടി, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക.ചൈനയെ സമതുലിതമാക്കാനും ഇൻഡോ-പസഫിക് തന്ത്രം ശക്തിപ്പെടുത്താനും അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണ്.തീരുവ ഭീഷണികൾക്കിടയിലും ഇരു രാജ്യങ്ങളും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതകളാൽ ബന്ധപ്പെട്ടു നിൽക്കുന്നു.അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ വിപണികളിലേക്കും ഇന്ത്യ വ്യാപനം വർധിപ്പിക്കണം.സംഘർഷമോ കീഴടങ്ങലോ അല്ല, ആത്മവിശ്വാസമുള്ള നയതന്ത്രം, വിപണി വൈവിധ്യവൽക്കരണം, ആഭ്യന്തര മത്സരശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇന്ത്യയുടെ ശരിയായ വഴി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ട്രംപിന്റെ ചൈന സന്ദർശനം ന്യൂസ് ഡെസ്ക് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയില്‍ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കന് പ്രസിഡന്റ്ഡോണള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ചൈനയിലെ ബീജംഗില്‍ എത്തി.ട്രംപിന് ചൈനീസ് ഭരണകൂടം പ്രൗഢമായ വരവേല്‍പ്പാണ് നല്‍കിയത്; വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങും നേതൃത്വം നല്‍കി സ്വീകരിച്ചുട്രംപും ചൈനീസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ലോകശ്രദ്ധ നേടുകയാണ്.താരിഫ്, ടെക് മേഖലയിലെ മത്സരം,ഇറാന്‍ യുദ്ധം, തൈവാന്‍ -അമേരിക്ക ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.യു.എസ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ ചൈനയ്ക്ക് മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്താനിടയുണ്ട്; അതേസമയം ചൈന അമേരിക്ക ചുമത്തിയ താരിഫ് കുറയ്ക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട് മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ