വടശ്ശേരിക്കര: പുലര്‍ച്ചെ ടാപ്പിങിനുപോയ തൊഴിലാളിയെ കടുവ പിടികൂടി കൊലപ്പെടുത്തിയ തണ്ണിത്തോടിനടുത്ത് സമാനരീതിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മാടമണ്‍ അതമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ മോഹനനെയാണ് ഇത്തവണ കടുവ പിടികൂടാന്‍ നോക്കിയത്. ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹത്തെ കടുവ ഓടിച്ചെങ്കിലും...