റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് വ്യാപനം പതിനായിരം കടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കടുത്തനിയന്ത്രണങ്ങള്‍ തുടരാന്‍തന്നെയാണ് ഈ സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുള്ളത്. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും....