ന്യൂഡല്‍ഹി: 2023 ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിനായുള്ള പട്ടികയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്റെ 'പൂകുഴി' എന്ന നോവല്‍ ഇടം പിടിച്ചു. ഇതാദ്യമായാണ് തമിഴ് സാഹിത്യത്തില്‍ നിന്നും ഒരു കൃതി ബുക്കര്‍ പട്ടികയില്‍ സ്ഥാനം നേടുന്നത്. അനിരുദ്ധ് വാസുദേവനാണ് നോവല്‍...
Read full story