
റിപ്പോര്‍ട്ട്
കോഴിക്കോട്: തന്‍റെ മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയും ഫ്‌ളാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്‌തിരിക്കുന്നതായി അമ്മയുടെ പരാതി. ഉമേഷ് വളളിക്കുന്ന് എന്ന പോലീസുകാരനെതിരെയാണ് അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പോലീസുകാരനെ സസ്പ്പെന്‍റ് ചെയ്‌തു....
