നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

November 9, 2020

നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. …