
റിപ്പോര്‍ട്ട്
നെല്ലായ – പേങ്ങാട്ടിരിയില്‍ വഴിയിട വിശ്രമകേന്ദ്രം ഒരുങ്ങുന്നു
By ന്യൂസ് ഡെസ്ക്
•
July 12, 2022
നെല്ലായ ഗ്രാമപഞ്ചായത്തില്‍ വഴിയിട വിശ്രമകേന്ദ്രം - ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു. 2021 - 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി നെല്ലായ ഗ്രാമപഞ്ചായത്തിന്റെയും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെയും 50 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നെല്ലായയിലെ ജനങ്ങളുടെ...
Read full story

