റിപ്പോര്‍ട്ട്
മ​ല​പ്പു​റം​:​ പ്രധാനമന്ത്രി നരേന്ദ്ര മോദി​യുടെ ആരാധകരായ രണ്ടു ​മു​സ്ലിം​ ​വ​നി​ത​ക​ള്‍ ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​കളായി മത്സരിക്കുന്നു. മലപ്പുറത്തു നിന്നും ടി.​പി.​ ​സു​ല്‍​ഫ​ത്തും ​ആ​യി​ഷ​ ഹു​സൈനുമാണ് മത്സരത്തിനിറങ്ങുന്നത്. വ​ണ്ടൂ​ര്‍​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​വാ​ര്‍​ഡി​ലാ​ണ് ​വാ​ണി​യ​മ്പലം​ ​കൂ​റ്റമ്പാറ​ ​സ്വ​ദേ​ശി​നി​ ​ടി.​പി.​...