കണ്ണൂര്‍ | സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. സിപിഎം വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടി കെ ഗോവിന്ദന്‍. യുഡിഎഫ് കണ്‍വെന്‍ഷനില്‍...
Read full story