കോട്ടയം: പാചകവാതകത്തിൽ നിന്നു തീപടർന്ന് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പൊള്ളലേറ്റ് മരിച്ചു. കുടമാളൂർ അമ്പാടി ഷെയർ വില്ലയിൽ വിളക്കുമാടത്ത് ഭാര്യ ടി.ജി. ജെസി (60) ആണ് മരിച്ചത്. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി...