
റിപ്പോര്‍ട്ട്
ഹൈലൈറ്റുകൾ
- കേരള സിലബസ് കാലഹരണപ്പെട്ടതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
- ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
- രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജനകീയ ചർച്ചകളിലൂടെ പാഠ്യപദ്ധതി പരിഷ്കരിച്ചു.
- ഒന്നാം ക്ലാസ് മുതൽ 11-ാം ക്ലാസ് വരെ പാഠപുസ്തകങ്ങൾ പുതുക്കി; അടുത്ത വർഷം 12-ാം ക്ലാസിലും നടപ്പാക്കും.
- വിദ്യാർത്ഥികളെ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന് സജ്ജരാക്കാൻ 243 സ്കിൽ സെന്ററുകൾ സ്ഥാപിച്ചു
