
റിപ്പോര്‍ട്ട്
ചെമ്മീൻ ഗുണശോഷണത്തിന്റെ മൂല്യനിർണയം സംബന്ധിച്ച പരിശീലനം സിഫ്റ്റിൽ ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
February 6, 2025
കൊച്ചി : കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ- സിഫ്റ്റിൽ ചെമ്മീൻ ഗുണശോഷണത്തിന്റെ മൂല്യനിർണയം സംബന്ധിച്ച വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ) പ്രോട്ടോക്കോൾ അനുസരിച്ച്...
Read full story




