റിപ്പോര്‍ട്ട്
എറണാകുളം: ഐഎഫ്എഫ്കെയുടെ രണ്ടാം പതിപ്പിലെ നാലാം ദിവസം നിറഞ്ഞ സദസ്സിൽ കയ്യടി നേടി വാസന്തി. നാടക നടിയായ വാസന്തിയുടെ ജീവിതമാണ് നാടകരൂപേണ കഥയിൽ അനാവരണം ചെയ്യപ്പെടുന്നത്. ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്നാണ്  ‘വാസന്തി’...