
General
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള വിവാദ ബന്ധം: ശിവശങ്കറിന്റെ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം
By ന്യൂസ് ഡെസ്ക്
•
July 18, 2020
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റവും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആര്‍ ശശികലയെ വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിലവിലുള്ള ഒഴിവിലേക്ക് മാറ്റി നിയമിച്ചു....
Read full story

