സിദ്ധചികിത്സക്ക് പ്രചാരം വർദ്ധിക്കുന്നു: ആന്റണി രാജു

ദക്ഷിണേന്ത്യയുടെ മഹത്തായ സംഭാവന എന്ന് വിശേഷിപ്പിക്കാവുന്ന സിദ്ധചികിത്സാശാസ്ത്രം ഇന്ന് ലോകം മുഴുവൻ കൂടുതൽ പ്രചാരം നേടുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ സിദ്ധവൈദ്യത്തിനു വളരെയധികം സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആറാമത് സിദ്ധദിനാചാരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു …

സിദ്ധചികിത്സക്ക് പ്രചാരം വർദ്ധിക്കുന്നു: ആന്റണി രാജു Read More