
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിൽ എസ്യുവി കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു.
By News Editor
•
May 25, 2026
ഹൈലൈറ്റുകൾ
- ഹാരാഷ്ട്രയിൽ എസ്യുവി കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ എട്ട് പേർ മരിച്ചു.
- ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.
- ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം 500 അടി താഴ്ചയിലേക്ക് മറിഞ്ഞു
- റായ്ഗഡ് ജില്ലയിലെ അംബനെലി ഘട്ട് സെക്ഷനിലാണ് അപകടം നടന്നത്.
- ദപോളിയിൽ നിന്ന് സത്താറയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം


