കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ മതിയായ യോഗ്യതകള്‍ ഉണ്ടായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന്‌ ആരോപിച്ച്‌ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ഏറ്റുമാനൂര്‍ സ്വദേശി പ്രശാന്ത്‌ രാജന്‍, ഇടുക്കി കുമളി സ്വദേശിനി സുസ്‌മിത ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ്‌ ജസ്റ്റീസ്‌ അനു...
Read full story