
റിപ്പോര്‍ട്ട്
പത്തനംതിട്ട: പാല്‍ പരിശോധനാ ലാബും ഇന്‍ഫര്‍മേഷന്‍ സെന്ററും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
August 16, 2021
പത്തനംതിട്ട: അടൂര്‍ അമ്മകണ്ടകരയിലെ ക്ഷീര വികസന വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റില്‍ ആരംഭിച്ച ഓണക്കാല ഊര്‍ജിത പാല്‍ പരിശോധനാ ലാബും ഇന്‍ഫര്‍മേഷന്‍ സെന്ററും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായിരുന്നു....
Read full story

