സുശാന്ത് സിംഗിൻ്റെ മരണം റിയാ ചക്രവർത്തി അറസ്റ്റിൽ

September 8, 2020

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടിയും മോഡലും സുശാന്തിൻ്റെ കാമുകിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് റിയ ചക്രവർത്തി. …