സുശാന്തിന്റെ ശരീരം മുഴുവന്‍ മഞ്ഞ നിറം: ആരോ കെട്ടി തൂക്കിയതാണെന്ന് സംശയിക്കുന്നതായി ആംബുലന്‍സ് അറ്റന്‍ഡര്‍

August 11, 2020

മുംബൈ: സുശാന്ത് സിങ് രജപുത്തിനെ ആരോ കെട്ടി തൂക്കിയതാണെന്ന് സംശയിക്കുന്നതായി അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സിലെ അറ്റന്‍ഡര്‍. ഒരാള്‍ സ്വയം തൂങ്ങി മരിച്ചതാണെങ്കില്‍ അയാളുടെ ശരീരം മഞ്ഞനിറത്തിലാവില്ല. എന്നാല്‍ സുശാന്തിന്റെ ശരീരം തങ്ങള്‍ കാണുമ്പോള്‍ മഞ്ഞ നിറത്തിലായിരുന്നു. അതുപോലെ സ്വയം ആത്മഹത്യ …