
റിപ്പോര്‍ട്ട്
സുരേന്ദർ റെഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഏജന്റിൽ മമ്മുട്ടിയും എത്തുന്നു.അഖില്‍ അക്കിനേനി നായകനാകുന്ന ഈ തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയില്‍ വളരെ പ്രധാനമേറിയ ഒരു കഥാപാത്രത്തെയാണ്...
