
റിപ്പോര്‍ട്ട്
ഏതു പാർട്ടിയിലാണു സ്വജനപക്ഷപാതമില്ലാത്തത് : എൻസിപിയുടെ വർക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട സുപ്രിയ സുലെ
By ന്യൂസ് ഡെസ്ക്
•
June 12, 2023
മുംബൈ : എൻസിപി വർക്കിങ് പ്രസിഡന്റുമാരായി രാജ്യസഭാംഗം പ്രഫുൽ പട്ടേൽ, ശരദ് പവാറിന്റെ മകളും ലോക്സഭാംഗവുമായ സുപ്രിള സുലെ എന്നിവരെ നിയമിച്ചു. 2023 ജൂൺ 10 ശനിയാഴ്ചയാണ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഇവരെ നിയമിച്ചത്. പാർട്ടിയുടെ 24–ാം സ്ഥാപക ദിനത്തോടനുബന്ധിച്ചു...
Read full story


