ബൈക്കപകടത്തിൽ മാധ്യമപ്രവർത്തകൻ മരണമടഞ്ഞു.

August 6, 2020

തിരുവനന്തപുരം ബൈക്കപകടത്തിൽ മാധ്യമപ്രവർത്തകൻ മരണമടഞ്ഞു. സുപ്രഭാതം ദിനപത്രത്തിന് ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് ആണ് മരണമടഞ്ഞത്. ബുധനാഴ്ച 05-08-2020ന് വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണമടഞ്ഞത്. ജൂലൈ 31 ന് രാത്രി 11 മണിക്ക് പള്ളിമുക്ക് കുമാരപുരം റോഡിൽ വച്ചായിരുന്നു അപകടം …