റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിയെ പിന്‍തുണക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനം. എന്നാല്‍ അത്‌ നിലവില്‍ സംവരണം അനുഭവിക്കുന്ന പിന്നാക്ക വിഭാഗങ്ങളെ ബാധിക്കരുതെന്നും കഴിഞ്ഞ ബുധനാഴ്‌ച കൂടിയ കെപിസിസി...