
റിപ്പോര്‍ട്ട്
പിവി അൻവറിനെ ആം ആദ്മി പാർട്ടി പിന്തുണക്കില്ല
മലപ്പുറം: അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിൽ ഭാഗമാകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍ പാർട്ടി സംസ്ഥാന നേതാക്കള്‍ക്ക് നിർദേശം നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന്...
