തൃശ്ശൂർ: പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് ഘട്ടത്തിലും ഒന്നാം സപ്ലിമന്ററി അലോട്ട്മെന്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. നവംബർ 5 മുതൽ 6 ന് വൈകീട്ട് 4 മണി വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. കാൻഡിഡേറ്റഡ് ലോഗിനിലെ …