തിരുവല്ല : പ്രധാന റോഡുകൾക്ക് സമീപമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു വകകൾ പകുതി വിലക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച്‌ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ വിരുതൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടിൽ സുനിൽ കുമാർ (47) ആണ്...
Read full story
പാലക്കാട് : അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റിയ സാക്ഷിക്ക് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് പ്രാഥമിക നേത്ര പരിശോധനാ റിപ്പോർട്ട്. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സാക്ഷിയായ വനംവകുപ്പ് വാച്ചർ സുനിൽ കുമാറിന് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. വിശദമായ റിപ്പോർട്ട്‌...
Read full story
കാസർകോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി വിഷ്ണുവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. കേസിലെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ എത്തിച്ചത്. കാലിന് പരിക്കേറ്റതിനാലാണ് തനിക്ക് വിചാരണയ്ക്ക് എത്താനാവാഞ്ഞതെന്ന് വിഷ്ണു പൊലീസിനെ അറിയിച്ചു....
Read full story
ആറ്റിങ്ങല്‍: കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അച്ഛന്‍ അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് 22/12/20 ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. 'പ്രതിക്കെതിരെ...
Read full story