
റിപ്പോര്‍ട്ട്
കുഞ്ഞു മരിച്ചു പോയെന്ന് നുണ പറഞ്ഞ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു
By ന്യൂസ് ഡെസ്ക്
•
November 25, 2020
സേലം: പിതാവിന്റെ കടബാധ്യത തീർക്കാൻ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശിയായ കുഞ്ഞിന്റെ പിതാവ് സൗക്കത്ത് അലി, കൂട്ടുകാരന് സേതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിൽക്കാൻ പിതാവായ സൗക്കത്ത് അലിയെ...
Read full story

