ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​ ര​​​​ജീ​​​​ഷ്, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ​​​​ ഹെ​​​​ല​​​​ൻ ജ​​​​യ്‌​​​​സ​​​​ൻ, അ​​​​ബി​​​​ൻ ജോ​​​​സ് എന്നിവർക്കാണ് സൂ​​​​ര്യാ​​​​ത​​​​പ​​​മേ​​​​റ്റ​​​​ത്.
ന്യൂസ് ഡെസ്ക്
General
  ക​​​​ണ്ണൂ​​​​ർ: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ കാ​​​ടാ​​​ച്ചി​​​റ​​​യി​​​ലും കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ല്ലി​​​യി​​​ലും ചെ​​​റു​​​പു​​​ഴ​​​യി​​​ലു​​മാ​​യി മൂ​​​ന്നു പേ​​​ർ​​​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. കാ​​​​ടാ​​​​ച്ചി​​​​റ​​യി​​ൽ ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​ ര​​​​ജീ​​​​ഷി​​​​ന് ഏപ്രിൽ 26 ഞാ​​​​യ​​​​റാ​​​​ഴ്ച​​യാ​​ണ് സൂ​​​ര്യാ​​​പ​​​ത​​​മേ​​​റ്റ​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ കാ​​​​ടാ​​​​ച്ചി​​​​റ​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​ഭ​​​വം. ഇ​​​​ട​​​​തു​​​കൈ​​​​ക്കാ​​​​ണ് പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. ആ​​​​ദ്യം...
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
Most Viewed
കൊ​​​​ച്ചി: വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്. ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ...
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
Most Viewed
എ​ൻ​സി​പി​യി​ൽ പ​ട​യൊ​രു​ക്കം
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
Most Viewed
പ്രധാന വിവരങ്ങൾ
  • എ.കെ. ശശീന്ദ്രനെതിരെ എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.
  • നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ചർച്ച ചെയ്യാനായിരുന്ന യോഗത്തിൽ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്തു.
  • ഇത്തവണ മത്സരരംഗത്തിൽ നിന്ന് ശശീന്ദ്രൻ മാറിനിൽക്കണമെന്ന് പാർട്ടി മുൻപ് ആവശ്യപ്പെട്ടിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
  • എലത്തൂരിൽ സ്ഥാനാർത്ഥി നിർണയത്തിൽ വലിയ പിഴവ് പറ്റിയെന്നും മറ്റൊരാൾ മത്സരിച്ചിരുന്നെങ്കിൽ മണ്ഡലം നഷ്ടമാകില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
  • സ്വന്തം തീരുമാനപ്രകാരം വീണ്ടും എലത്തൂർ സീറ്റിൽ മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്ന് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും ആരോപിച്ചു 
ന്യൂസ് ഡെസ്ക്
General
Most Viewed
സംസ്ഥാന സർക്കാർ അറിയിപ്പ്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
Most Viewed
സെ​ൻ​സ​സ്   ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ ക​യ​റി സ​ർ​വ്വേ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കാലാവസ്ഥ
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍