ജൂണോ: അലാസ്കയിൽ ആർട്ടിക് സർക്കിളിന് വടക്ക് സ്ഥിതിചെയ്യുന്ന ഉത്‌കിയാഗ്വിക് എന്ന ചെറിയ പട്ടണത്തിൽ വ്യാഴാഴ്ച (19/11/20) സൂര്യൻ അസ്തമിച്ചു. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരു വാർത്തയല്ല . എന്നാൽ ഈ തണുത്ത പട്ടണത്തിലെ വ്യാഴാഴ്ചത്തെ സൂര്യാസ്തമയം വാർത്തയാണ്. കാരണം ഇവിടെ ഇനി...
Read full story