റിപ്പോര്‍ട്ട്
എറണാകുളം: കാലടി മഞ്ഞപ്രയിൽ സുമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ സീനു, ബെന്നി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു....