
റിപ്പോര്‍ട്ട്
തൃശൂരിൽ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ കേട്ടാലറയ്ക്കുന്ന മനുഷ്യ പീഡനം. സ്ത്രീകളെ നഗ്നരാക്കി മർദ്ദിച്ചു. പുരുഷനെ തല്ലിക്കൊന്നു. പുറത്തുവരുന്നത് നാസികൾ തോൽക്കുന്ന ഉദ്യോഗസ്ഥ പീഡനം
By ന്യൂസ് ഡെസ്ക്
•
October 24, 2020
തൃശ്ശൂർ : ക്രൂര മർദ്ദനമേറ്റ് മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുവാൻ ജയിലധികൃതർ നിർബന്ധിച്ചു എന്ന് ഭാര്യ സുമയ്യ വെളിപ്പെടുത്തി. അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂ ർ സെൻട്രൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനുശേഷം ജയിലധികൃതരുടെ ക്രൂരതകളെ കുറിച്ച്...
Read full story

