റിപ്പോര്‍ട്ട്
മുത്തങ്ങയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
December 26, 2025
സുല്‍ത്താന്‍ ബത്തേരി: നാല് ടണ്ണിലേറെ നിരോധിത പുകയില ഉത്പന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) ആണ്...
Read full story


