
റിപ്പോര്‍ട്ട്
പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18 കാരൻ അറസ്റ്റിൽ
ഉപ്പുതറ | പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലോണ്ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്സനെ (18)യാണ് ഉപ്പുതറ സി ഐ ജോയി മാത്യൂ അറസ്റ്റ്...
