റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോള്‍ സൂചനകളെ തുടര്‍ന്നു ഗോവയില്‍ അതിവേഗ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ കാണാന്‍ ഡല്‍ഹിക്കു തിരിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള...