മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്‍ സുധാ ദേവിയാണ് അദ്ദേഹത്തിന്റെ മരണം നല്‍കിയ ഷോക്ക് താങ്ങാനാവാതെ മരിച്ചത്. ഇവരുടെ സംസ്‌കാരം ഇന്ന് (16-06-20) മുംബൈയില്‍ നടക്കും സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഇവര്‍...
Read full story