പോത്തൻകോട് സുധീഷ് വധക്കേസ്: രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ

December 20, 2021

കോയമ്പത്തൂർ : പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ. 20/12/21 തിങ്കളാഴ്ച പുലർച്ചെയാണ് രാജേഷ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ്‌ ഇയാളെ പിടികൂടിയതെന്നാണ്‌ വിവരം. ഒന്നാം പ്രതി സുധീഷ്‌ (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ റിമാൻഡിലാണ്‌. ഡിസംബർ …