
റിപ്പോര്‍ട്ട്
ഇടുക്കി: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിനുള്ളനാമനിര്‍ദ്ദേശ പത്രികകള്‍ അനുബന്ധ ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവയുടെ വിതരണം ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ചു. ഓരോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരുമാണ് ഇവ ഏറ്റെടുക്കുന്നത്. ഇത് ബന്ധപ്പെട്ട തദ്ദേശ...
