എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ യാത്രയായി
🌹🌹🌹🌹🌹🌹🌹 മന്ത്രകോടി അണിയാൻ ആഗ്രഹിച്ചു – പക്ഷേ, വിധി അവളെ മരണകോടിയണിയിച്ചു. വരണമാല്യം അണിയേണ്ട അവൾ മരണമാല്യം അണിഞ്ഞു. മംഗല്യപല്ലക്കിലേറാനിരുന്ന അവൾ മരണമഞ്ചലേറി. എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായി. ചില മരണങ്ങൾ അങ്ങിനെയാണ് – ഒരിക്കലും വിശ്വസിക്കാനാവാതെ, …
എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ യാത്രയായി Read More