റിപ്പോര്‍ട്ട്
സീതത്തോട് : ഒറ്റയാൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ സുഭദ്രയും കുടുംബവും. ഭാഗ്യം കൊണ്ടു മാത്രമാണ് താനും ഏഴുമക്കളും രക്ഷപെട്ടതെന്ന് സുഭദ്ര പറയുന്നു. ആനയുടെ മുന്നിൽ നിന്ന് മക്കളായ സുബീഷ്(10),...