റിപ്പോര്‍ട്ട്
വയനാട്: ക്ഷയരോഗ നിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനില്‍ വയനാടിന് സ്വര്‍ണമെഡല്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2015 നെ അപേക്ഷിച്ച് 2022ല്‍ ക്ഷയരോഗം കുറഞ്ഞുവോയെന്നു പരിശോധിക്കുന്നതിനായി നടത്തിയ സര്‍വേയാണ് പുരസ്‌കാര...