പാഠപുസ്തകങ്ങള്‍ ഇനി ഓണ്‍ലൈനില്‍

April 16, 2020

തിരുവനന്തപുരം: കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനും സുഗമമമാക്കാനും ഒന്നു മുതല്‍ പത്തു വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനാക്കി കേരളസര്‍ക്കാര്‍. മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ കുട്ടികളുടെ പഠനത്തിന്റെ സമയം നഷ്ടപ്പെടെരുതെന്നും ഇതിനായി പരിശ്രമിക്കുമെന്നും മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് …