
അറിയിപ്പുകള്‍
കാസർകോട്: പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ 12ാം തരം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ യൂണിഫോം, നിശാ വസ്ത്രം, ബെഡ്ഷീറ്റ് തുടങ്ങിയവ നിശ്ചിത വ്യവസ്ഥ പ്രകാരം അലക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന്...
