
റിപ്പോര്‍ട്ട്
കാലിക്കറ്റ് സര്‍വ്വകലാശാല കളളപ്രചരണം നടത്തുന്നുവെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്‌മ
By ന്യൂസ് ഡെസ്ക്
•
October 29, 2020
കോഴിക്കോട്: കോവിഡ് പടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റി വയ്‌ക്കണമെന്നാവശ്യപ്പെട്ടുളള പ്രതിഷേധത്തിനെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല അധികൃതര്‍ കളളപ്രചരണം നടത്തുന്നതായി വിദ്യാര്‍ത്ഥി കൂട്ടായ്‌മ. തീര്‍ത്തും ന്യായമായ ആവശ്യങ്ങളാണ് തങ്ങള്‍ ഉന്നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് കലക്ടീവ് ,ലോസ്‌റ്റുഡന്‍റ്‌സ് കലക്ടീവ് എന്നീസംഘടനകള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പരീക്ഷ...
Read full story


