ഉന്നത വിദ്യാഭ്യാസം രംഗത്ത് സമഗ്രമാറ്റം
സമഗ്രമായൊരു വിദ്യാഭ്യാസരീതിയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ദേശീയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നത്. ആര്‍ട്സാവട്ടെ, എഞ്ചിനീയറിംഗാവട്ടെ, മെഡിക്കലാവട്ടെ ലീഗലാവട്ടെ, അഗ്രികള്‍ച്ചറലാവട്ടെ മുഴുവന്‍ വിദ്യാഭ്യാസമേഖലകളും മള്‍ടിഡിസ്ലിപിനറി ആയിരിക്കണം. നാലുവര്‍ഷ ഡിഗ്രി പ്രോഗാമുകളില്‍ മള്‍ടിപ്ള്‍ എന്‍ട്രി എക്സിറ്റ് ഓപ്ഷനുകള്‍ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. അതായത്, ഒരു ഡിഗ്രിക്ക് …
ഉന്നത വിദ്യാഭ്യാസം രംഗത്ത് സമഗ്രമാറ്റം Read More