
റിപ്പോര്‍ട്ട്
കോട്ടയം: കോട്ടയം നഗരമദ്ധ്യത്തിലെ അപ്പാര്‍ട്ടുമെന്‍റില്‍ ഹണിട്രാപ്പ് ഒരുക്കി സ്വര്‍ണ്ണ വ്യാപാരിയെ എത്തിച്ച കേസിലെ സ്ത്രീയെ കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കേസിലെ പ്രധാന കണ്ണിയായ ഗുണ്ടാ നേതാവിനെ പിടികൂടാന്‍ കഴിഞ്ഞെങ്കിലേ സ്ത്രീ ഏതാണെന്ന വിവരവും...
