കണ്ണൂർ: സംസ്ഥാനത്ത് പലയിടങ്ങളിലായി സംഘർഷസാധ്യത തുടരുന്നു. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലവെട്ടി മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കി. ഗാന്ധിയുടെ തലവെട്ടി അദ്ദേഹത്തിന്റെ മടിയിൽവെച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്...