
റിപ്പോര്‍ട്ട്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ നിന്നും ജമാഅത്തുൽ മുജാഹിദ്ദീൻ (ബംഗ്ലാദേശ്) തീവ്രവാദിയെ അറസ്റ്റുചെയ്തു. നജീബുള്ള എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു. ബിർഭം, കബിൽനഗർ പ്രദേശത്ത് നിന്ന് 10/12/20 വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. കബിൽ...
